App Logo

No.1 PSC Learning App

1M+ Downloads

ലോകായുക്ത ഭേദഗതി - 2022 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ലോകായുക്ത അവധിയിലാകുകയോ ഒഴിവുവരുകയോ ചെയ്‌താൽ മുതിർന്ന ഉപലോകായുക്തക്ക് ചുമതല ഏറ്റെടുക്കാം 
  2. ലോകായുക്തയിൽ ന്യായാധിപന്മാരുടെ പരമാവധി പ്രായപരിധി 70 വയസായി നിജപ്പെടുത്തി 
  3. വിരമിച്ച സുപ്രീംകോടതി ജഡ്ജി , ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് പുറമെ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെയും ലോകായുകതയായി നിയമിക്കാം  

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി


    Related Questions:

    Human rights are derived from:
    നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് ബില്ലിന് അംഗീകാരം നൽകിയ രാഷ്‌ട്രപതി ആരാണ് ?
    മദ്യമോ ലഹരിവസ്തുക്കളോ കൈവശം വെക്കുന്നത് നിരോധിക്കാനുള്ള ഗവൺമെൻറ്റിൻ്റെ അധികാരത്തെ കുറിച്ച് പരാമർശിക്കുന്ന സെക്ഷൻ ഏത് ?
    POCSO നിയമം പാസാക്കിയത് എപ്പോൾ?
    ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി (വനിത)?